പ്രശസ്ത സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു | Oneindia Mlayalam
2018-08-26
56
മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 20 ല്‍ അധികം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയിട്ടുളള സംവിധായകനായിരുന്നു ഹരിദാസ്.